E- Content

ആമുഖം

 പത്താം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെണ രണ്ടാമത്തെ ഏകകമായ നിലാവ് പെയ്യുന്ന നാട്ടുവഴികൾ എന്നതിലെ ഓണമുറ്റത്ത് എന്നതാണ് പാഠഭാഗം. ഓണക്കാലത്തെ പ്രത്യേകതകളെ മുൻനിർത്തി കൊണ്ടുള്ള ഒരു പാഠഭാഗമാണിത്. ഓണക്കാലത്തെ  ഓരോ പ്രത്യേകതകളേയും കവി ഇവിടെ ചൂണ്ടിക്കാണിക്കുന്നു.

 ലക്ഷ്യങ്ങൾ

• ഓണക്കാലത്തെ പ്രത്യേകതകളെക്കുറിച്ച് മനസ്സിലാക്കുക.
• ഓണക്കാലത്ത് പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ മനസ്സിലാക്കുക.
• ഓണത്തെ കുറിച്ചുള്ള ഐതിഹ്യം മനസ്സിലാക്കുക.
• ഓണപ്പാട്ടുകൾ, ഓണക്കളികൾ തുടങ്ങി ഓണവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുക.

 സബ്ജറ്റ് മാപ്പിംഗ്












 അസൈമെന്റ്

https://docs.google.com/forms/d/1uS3stAd6JEPNCUo-Y0_gwKuwjeR2BEbEM2h1BYc56_8/edit

https://docs.google.com/forms/d/1CZ56N7HMGlKXPjMHLldq-Uf4quyAk4jxX4KZj_Al2W4/edit

https://docs.google.com/forms/d/1IPMGYF2FyWwKaGyUtoqKezjmiGFF15o6HJBSJttUsxE/edit

 റഫറൻസ്










Comments

Popular posts from this blog