Posts

Class

 https://youtu.be/818jBUI7HHY?si=7hkcdSwiPMPBjCY9

E- Content

ആമുഖം  പത്താം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെണ രണ്ടാമത്തെ ഏകകമായ നിലാവ് പെയ്യുന്ന നാട്ടുവഴികൾ എന്നതിലെ ഓണമുറ്റത്ത് എന്നതാണ് പാഠഭാഗം. ഓണക്കാലത്തെ പ്രത്യേകതകളെ മുൻനിർത്തി കൊണ്ടുള്ള ഒരു പാഠഭാഗമാണിത്. ഓണക്കാലത്തെ  ഓരോ പ്രത്യേകതകളേയും കവി ഇവിടെ ചൂണ്ടിക്കാണിക്കുന്നു.  ലക്ഷ്യങ്ങൾ • ഓണക്കാലത്തെ പ്രത്യേകതകളെക്കുറിച്ച് മനസ്സിലാക്കുക. • ഓണക്കാലത്ത് പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ മനസ്സിലാക്കുക. • ഓണത്തെ കുറിച്ചുള്ള ഐതിഹ്യം മനസ്സിലാക്കുക. • ഓണപ്പാട്ടുകൾ, ഓണക്കളികൾ തുടങ്ങി ഓണവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുക.  സബ്ജറ്റ് മാപ്പിംഗ് https://youtu.be/Eo0vKLlOdz4?si=8NhNXFbGo_rg_F_E https://youtu.be/DdxhsI3T2WA?si=HlbOt344ohODxyTc https://youtu.be/nZfvqurawTk?si=jicpD9Jy4DOM2kRo https://youtu.be/lwO8s8mLfOk?si=_Zq8YMQc6_h9lXIP  അസൈമെന്റ് https://docs.google.com/forms/d/1uS3stAd6JEPNCUo-Y0_gwKuwjeR2BEbEM2h1BYc56_8/edit https://docs.google.com/forms/d/1CZ56N7HMGlKXPjMHLldq-Uf4quyAk4jxX4KZj_Al2W4/edit https://docs.google.com/forms/d/1IPMGYF2FyWwKaGyUtoqKezjmiGFF15o6HJBSJttUsxE/edit

Excel

Image

International seminar

Image
 

General paper - ppt

Image

Ppt - malayalalam

Image